09 May Moments of pride…..
തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്കൂളിൽ 2024 -2025 അധ്യായന വർഷത്തിൽ 35 കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയം കൈവരിച്ചു. തുടർച്ചയായി പതിനേഴാം വർഷമാണ് 100% വിജയം കൈവരിച്ചത്. വിജയികൾക്ക് അഭിനന്ദനങ്ങൾ.