22 May Moments of pride….. Posted at 17:18h in News & Updates by Sree Venkateswara School 107 Likes തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്കൂളിൽ 2022 -23 അധ്യായന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയം കൈവരിച്ചു. തുടർച്ചയായി പതിനഞ്ചാം വർഷമാണ് 100% വിജയം കൈവരിച്ചത്. വിജയികൾക്ക് അഭിനന്ദനങ്ങൾ. Tags: Awards