16 Jun Moments of pride….. Posted at 05:40h in Events, News & Updates by Sree Venkateswara School 107 Likes തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്കൂളിൽ 2021 -22 അധ്യായന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയം കൈവരിച്ചു. തുടർച്ചയായി പതിനാലാം വർഷമാണ് 100% വിജയം കൈവരിച്ചത്. വിജയികൾക്ക് അഭിനന്ദനങ്ങൾ. Tags: Awards