16 Jul Moments of pride…..
തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്കൂളിൽ 2020 -21 അധ്യായന വർഷത്തിൽ 40 കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയം കൈവരിച്ചു. തുടർച്ചയായി പതിമൂന്നാം വർഷമാണ് 100% വിജയം കൈവരിച്ചത്.
വിജയികൾക്ക് അഭിനന്ദനങ്ങൾ.
