20 Nov Moments of Pride….. Posted at 04:18h in Events, News & Updates by Sree Venkateswara School 108 Likes കഥകളിസംഗീതത്തിന്റെ താളലയ വിസ്മയവുമായി നമ്മുടെ കൊച്ചു മിടുക്കൻ ഭരത് രാജ് (Std IX) റവന്യൂ തലത്തിൽ ഈ വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. അഭിനന്ദങ്ങൾ ഭരത്👏👏👏👏….. Tags: Awards, kalolsavam