Sree Venkateswara High School, Tripunithura, Ernakulam | ശ്രീ വെങ്കടേശ്വര ഹൈസ്കൂളിന് തിളക്കമാർന്ന വിജയം
16621
post-template-default,single,single-post,postid-16621,single-format-standard,ajax_updown,page_not_loaded,,qode-theme-ver-17.0,qode-theme-bridge,wpb-js-composer js-comp-ver-5.5.5,vc_responsive

ശ്രീ വെങ്കടേശ്വര ഹൈസ്കൂളിന് തിളക്കമാർന്ന വിജയം

ശ്രീ വെങ്കടേശ്വര ഹൈസ്കൂളിന് തിളക്കമാർന്ന വിജയം

തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്ക്കൂൾ തുടർച്ചയായ 11-ാം വർഷവും നൂറു ശതമാനം വിജയം കൈവരിച്ചു. 44 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ അഞ്ജലി ഒ എം,  എം കൃഷ്ണപ്രസാദ്  വർമ്മ, ലക്ഷമി എസ് ഷാജ്, ആതിര കെ എം , സജ്ന കെ അശോകൻ എന്നിവർ എല്ലാ വിഷയങ്ങൾക്കും  A+ കരസ്ഥമാക്കി. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും യോജിച്ചുള്ള പ്രവർത്തന ഫലമണിതെന്ന് സ്കൂൾ മാനേജർ അഡ്വ. എസ്. രാമചന്ദ്രൻ  അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.

sslc-result-2019-sreevenkateswaraschool-ernakulam
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയവർ