Sree Venkateswara High School, Tripunithura, Ernakulam | admission
263
archive,tag,tag-admission,tag-263,ajax_updown,page_not_loaded,,qode-theme-ver-17.0,qode-theme-bridge,wpb-js-composer js-comp-ver-5.5.5,vc_responsive

admission Tag

ശ്രീ വെങ്കടേശ്വര ഹൈസ്കൂളിലെ 2021-2022 അധ്യയനവർഷത്തിലെ പ്രവേശനോത്സവം നവംബർ ഒന്നിന് രാവിലെ 10 മണിക്ക് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. പ്രസ്തുത ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ ശ്രീ K K പ്രദീപ് കുമാർ, TTBY സെക്രട്ടറി ശ്രി H. ഗോവിന്ദൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോക്ടർ ശ്രീമതി ലീല രാമമൂർത്തി, ഹെഡ്മിസ്ട്രസ് ശ്രീമതി J രേണുക, Rtn ശ്രീ ബാലൻ...

ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ, തൃപ്പൂണിത്തുറ ഓൺലൈൻ അഡ്മിഷൻ അപ്ലിക്കേഷൻ ലിങ്ക്👇 https://sreevenkateswaraschool.org/online-admission/ ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ മിനി ബൈപാസ്സ് റോഡ് തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈ സ്കൂളിൽ LKG മുതൽ പത്താം സ്റ്റാൻഡേർഡ് വരേയുള്ള കുട്ടികളുടെ ക്ലാസ്സുകൾ ഓൺലൈൻ ആയി ആരംഭിച്ചു. എന്നാലും LKG മുതൽ എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളി ലേക്കുള്ള പ്രവേശനം നേരിട്ടോ ഓൺലൈൻ ആയോ നേടാവുന്നതാണ്. ഓൺലൈൻ അഡ്മിഷൻ ആപ്ലിക്കേഷൻ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു....

ശ്രീ വെങ്കടേശ്വര ഹൈ സ്കൂളിലെ ഇക്കൊല്ലത്തെ പ്രവേശനോത്സവം കോവിഡിന്റെ വ്യാപനം കാരണം പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈൻ ആയി ജൂൺ ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്‌ തൃപ്പൂണിത്തുറ MLA ശ്രീ K ബാബു അവർകൾ നിർവഹിക്കുന്നതാണ്. എന്ന് എസ്സ്‌ രാമചന്ദ്രൻ, മാനേജർ, ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ, തൃപ്പൂണിത്തുറ, 9388602843.   ...