31 May പ്രവേശനോത്സവം 2021-2022
ശ്രീ വെങ്കടേശ്വര ഹൈ സ്കൂളിലെ ഇക്കൊല്ലത്തെ പ്രവേശനോത്സവം കോവിഡിന്റെ വ്യാപനം കാരണം പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈൻ ആയി ജൂൺ ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ MLA ശ്രീ K ബാബു അവർകൾ നിർവഹിക്കുന്നതാണ്.
എന്ന്
എസ്സ് രാമചന്ദ്രൻ,
മാനേജർ,
ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ,
തൃപ്പൂണിത്തുറ,
9388602843.