Sree Venkateswara High School, Tripunithura, Ernakulam | News & Updates
238
archive,paged,category,category-news-updates,category-238,paged-4,category-paged-4,ajax_updown,page_not_loaded,,qode-theme-ver-17.0,qode-theme-bridge,wpb-js-composer js-comp-ver-5.5.5,vc_responsive

News & Updates

ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ, തൃപ്പൂണിത്തുറ ഓൺലൈൻ അഡ്മിഷൻ അപ്ലിക്കേഷൻ ലിങ്ക്👇 https://sreevenkateswaraschool.org/online-admission/ ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ മിനി ബൈപാസ്സ് റോഡ് തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈ സ്കൂളിൽ LKG മുതൽ പത്താം സ്റ്റാൻഡേർഡ് വരേയുള്ള കുട്ടികളുടെ ക്ലാസ്സുകൾ ഓൺലൈൻ ആയി ആരംഭിച്ചു. എന്നാലും LKG മുതൽ എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളി ലേക്കുള്ള പ്രവേശനം നേരിട്ടോ ഓൺലൈൻ ആയോ നേടാവുന്നതാണ്. ഓൺലൈൻ അഡ്മിഷൻ ആപ്ലിക്കേഷൻ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു....

ശ്രീ വെങ്കടേശ്വര ഹൈ സ്കൂളിലെ ഇക്കൊല്ലത്തെ പ്രവേശനോത്സവം കോവിഡിന്റെ വ്യാപനം കാരണം പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈൻ ആയി ജൂൺ ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്‌ തൃപ്പൂണിത്തുറ MLA ശ്രീ K ബാബു അവർകൾ നിർവഹിക്കുന്നതാണ്. എന്ന് എസ്സ്‌ രാമചന്ദ്രൻ, മാനേജർ, ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ, തൃപ്പൂണിത്തുറ, 9388602843.   ...

തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്ക്കൂൾ തുടർച്ചയായ 12-ാം വർഷവും നൂറു ശതമാനം വിജയം കൈവരിച്ചു. 46 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ അമൃത ആർ, പുണ്യ നായർ, അപർണ ജി എന്നിവർ എല്ലാ വിഷയങ്ങൾക്കും  A+ കരസ്ഥമാക്കി. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും യോജിച്ചുള്ള പ്രവർത്തന ഫലമണിതെന്ന് സ്കൂൾ മാനേജർ അഡ്വ. എസ്. രാമചന്ദ്രൻ  അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു....

തൃപ്പുണിത്തുറ മേഖലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ 2018-2020 വർഷത്തിൽ പരിശിലനം പൂർത്തിയാക്കിയ വിദ്യാലയങ്ങളിലെ കേഡറ്റ്കളുടെ പാസിംഗ് ഔട്ട് പരേഡ്...