09 Jun Admission continues 2021-2022
ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ, തൃപ്പൂണിത്തുറ
ഓൺലൈൻ അഡ്മിഷൻ അപ്ലിക്കേഷൻ ലിങ്ക്👇
ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ
മിനി ബൈപാസ്സ് റോഡ്
തൃപ്പൂണിത്തുറ
ശ്രീ വെങ്കടേശ്വര ഹൈ സ്കൂളിൽ LKG മുതൽ പത്താം സ്റ്റാൻഡേർഡ് വരേയുള്ള കുട്ടികളുടെ ക്ലാസ്സുകൾ ഓൺലൈൻ ആയി ആരംഭിച്ചു. എന്നാലും LKG മുതൽ എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളി ലേക്കുള്ള പ്രവേശനം നേരിട്ടോ ഓൺലൈൻ ആയോ നേടാവുന്നതാണ്. ഓൺലൈൻ അഡ്മിഷൻ ആപ്ലിക്കേഷൻ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9388602843, 9847277362 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
എന്ന്,
എസ്സ് രാമചന്ദ്രൻ,
മാനേജർ,
ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ,
തൃപ്പൂണിത്തുറ.
Ph No. 9388602843.